കൃതികൾ
കവിതകൾ ,കഥകൾ ,ലേഖനങ്ങൾ, ബാലസാഹിത്യ രചനകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
പ്രസിദ്ധീകരിച്ച കൃതികൾ
തെരുവിന്റെ സംഗീതം (ബാലനോവൽ)
താലപ്പൊലി ( ബാലകവിതകൾ)
ഓർമ്മകളുടെബാല്യകാലം (സ്മരണകൾ)
പരൽമീനുകൾ ( കഥാസമാഹാരം)
മുത്തശ്ശിയുടെ കൂട്ടുകാർ (ബാലകവിതകൾ)
സൂത്രശാലി ( ബാലകഥകൾ)
നൂലു പൊട്ടിയ പട്ടം ( ബാലകവിതകൾ)
തിരമാലകളുടെ ദാഹം (കഥാസമാഹാരം)
ഒറ്റയാൻ (നോവൽ)
അത്തലെന്യേ ധരണിയിൽ (ഭജനാവലി)
ചൊട്ടയിലെ ശീലം (ഗുണപാഠം, ബാലസാഹിത്യം)
കളിവഞ്ചി (ബാലകവിതകൾ)
മുത്തച്ഛനും കൊച്ചുമോളും (ബാലകഥകൾ)
തെറ്റു തിരുത്തി തെറ്റാക്കൽ(ലേഖനങ്ങൾ)
ദുഃഖപുഷ്പങ്ങൾ ( കവിതാസമാഹാരം)
അച്ചടിക്കു കൊടുത്തത്
ദശപുഷ്പങ്ങൾ (ജീവചരിത്രം, ബാലസാഹിത്യം) - ഭാഷാശ്രീ
കുസൃതിപ്പാട്ട് (ബാലകവിതകൾ) - ഭാഷാശ്രീ
ഓർമ്മയുടെ ആമ്പൽക്കുളം (സ്മരണകൾ) - SPCS
നമുക്കു ചുറ്റും (മിനിക്കഥകൾ) - പ്രഭാത്
വിട പറയുന്നവർ (അനുഭവകഥകൾ) - പ്രഭാത്
നാഴികമണി (ബാലകവിതകൾ)- പ്രഭാത്
തയ്യാറായി ഇരിക്കുന്നത്
ആത്മസാക്ഷാത്ക്കാരത്തിന്റെ തീർത്ഥയാത്ര (ആത്മാനുഭവങ്ങൾ)
ബോധിസത്വ കഥകൾ (സാരോപദേശകഥകൾ, ബാലസാഹിത്യം)